Friday 18 February, 2011

കാത്തിരിപ്പ്.....


പിരിയുവാനായി അടുത്തുവോ നാം ...?
പൊന്‍ നൂലില്‍ കിനാവുകള്‍ നെയ്തുവോ നാം....?

വിശ്വാസം , അതാണ് എല്ലാം ഇന്നുലകില്‍
എന്‍റെ വിശ്വാസം തകര്‍ത്തത് മറന്നുവോ ഇന്നുനീ ....?

സ്നേഹമാം രുചി ഭേദങ്ങള്‍ ആല്‍
സദ്യ ഒന്നൊരുക്കിയ എന്നെ ,
കറിവേപ്പില പോല്‍ കളഞ്ഞതും മറന്നുവോ .....?

കടലാസുതോണി പോല്‍ മുങ്ങി താണിടും മാത്രയില്‍
പേമാരിയായി എന്നില്‍ പെയ്ത ഇറങ്ങിയില്ലേ നീ ...?

കണ്മുന്നില്‍ ചാമ്പലായി എരിയുന്നമാത്രയില്‍,
പുഞ്ചിരി തൂകി കടന്നുപോയില്ലേ നീ.....?

കാലമാം വയ്യ്ധ്യന്റെ അപാരമം ശക്തിയോ ?
പുരുഷനാം എന്‍റെ അതിലോലമം ഹൃദയമോ ?

എന്തെന്നറിയില്ല ഏതെന്നറിയില്ല ....,

കാത്തിരിക്കുന്നു ഞാന്‍ കടലമ്മ തന്‍ മടിയില്‍
തീവണ്ടിതന്‍ ചൂളംവിളി കേള്‍കാനായി....!!!

6 comments:

a$hok said...

great buddy....kollaam

a$hok said...
This comment has been removed by the author.
Raghu VN said...

nice da....da...search for a software called 'google malayalam input'..As far as I see, it is the most user-friendly malayalam unicode software available so far. Try it, if you are not using it.

Add a followers widget too...It will be useful for people like me to track your activities up here. If you are using malayalam blogger, you might not be able to add follower gadget from blogger itself. I've searched for it in the google and google is providing it in the labs or something. A neat widget so far!!

keep writing!!

Sincerely,

Raghu

Unknown said...

really excellent.....people usually say that feelings cannot be expressed in words.....but your poem outwitted it by showing that " how beautifully it can be expressed........."

Unknown said...

awesome daa... in real sense, the clash of ideas brings the spark of truth... now it happened da akki...

byju said...

Gud one.. akhil...., proceed